1
/
of
1
shopersnest
വി എസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം
വി എസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം
Regular price
4.750 KWD
Regular price
Sale price
4.750 KWD
Shipping calculated at checkout.
Quantity
Couldn't load pickup availability
പോരാട്ടങ്ങളുടെ കനൽവഴികളിലൂടെ നടന്ന വി. എസ്. അച്ചുതാനന്ദന്റെ കമ്യൂണിസ്റ്റ് യാത്ര, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ചുവപ്പിന്റെ അടയാളം പതിപ്പിച്ച ഒരു അധ്യായമായിരുന്നു. പുന്നപ്ര-വയലാർ വിപ്ലവഭൂമിയിൽ നിന്നാണ് ആ ത്യാഗനിർഭരമായ ജീവിതയാത്ര തുടങ്ങിയത്. 1964ലെ പിളർപ്പിനു ശേഷം രൂപം കൊണ്ട സി.പി.ഐ (എം)ന്റെ പ്രധാന നേതാക്കളിൽ ഒരാളായി വി.എസ് മാറി. തുടർന്ന് പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അദ്ദേഹം ജനങ്ങൾക്ക് വേണ്ടി നിരവധി വലിയ പോരാട്ടങ്ങൾ നടത്തി. അതിനൊപ്പം പാർട്ടിക്കുള്ളിലും കടുത്ത പോരാട്ടങ്ങൾ അരങ്ങേറി. ഈ രണ്ട് പോരാട്ടങ്ങളെയും സമഗ്രമായി രേഖപ്പെടുത്തുന്ന രാഷ്ട്രീയജീവചരിത്രമാണ്, വി.എസിന്റെ ഏറ്റവും അടുത്ത രാഷ്ട്രീയ സഹയാത്രികനായ പിരപ്പൻകോട് മുരളി രചിച്ച ഈ കൃതി.
Share
