1
/
of
1
shopersnest
തപോമയിയുടെ അച്ഛൻ.
തപോമയിയുടെ അച്ഛൻ.
Regular price
4.000 KWD
Regular price
Sale price
4.000 KWD
Shipping calculated at checkout.
Quantity
Couldn't load pickup availability
മനുഷ്യജീവിതം അത്രയും ദുരൂഹമാണ് — ഇന്നുവരെ വായിക്കപ്പെടാതെ കിടക്കുന്ന ഒരു ആദിമ ലിപിസഞ്ചയംപോലെ അത് നമ്മെ നിരന്തരം അമ്പരപ്പിക്കുന്നു. മായാതെ നിൽക്കുന്ന ഒരു കഷ്ടരാത്രിയുടെ ഓർമ്മയിൽ കനലൊടുങ്ങാത്ത ഒരാത്മാവുപോലെ തപോമയിയുടെ അച്ഛൻ വേരുകൾ ഉറപ്പിക്കാനാവാത്ത സ്നേഹത്തിൻറെ അഭയാർത്ഥിയാണ്. ജന്മദീർഘമായ അഭയസഞ്ചാരങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളെ അവതരിപ്പിക്കുന്നതാണ് ഈ നോവൽ.
Share
