1
/
of
1
shopersnest
മീശ
മീശ
Regular price
3.500 KWD
Regular price
Sale price
3.500 KWD
Shipping calculated at checkout.
Quantity
Couldn't load pickup availability
പുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചൻ മീശ വളർത്താൻ ശ്രമിച്ചതോടെ, അത് നാട്ടിലാകെ വലിയ വിവാദമായി. ആ മീശയെ ചുറ്റിപ്പറ്റി മധ്യതിരുവിതാംകൂറിന്റെ ചരിത്രം വട്ടം കറങ്ങി. നാട്ടിലെ സ്ത്രീകളും മൃഗങ്ങളും ജലജീവികളും പ്രകൃതിയും എല്ലാം ആ മീശയിൽ കുടുങ്ങി. പോലീസും അധികാരികളും ജന്മിമാരും വരെ മീശയെ പേടിച്ചു. ഐതിഹ്യങ്ങളിലും വായ്പ്പാട്ടുകളിലും മീശ വ്യാപിച്ചു. ഉടമയെക്കാൾ വലുതായി വളർന്ന ആ മീശ ദേശത്തിനുമുകളിൽ കറുത്ത മേലാപ്പായി പരന്നു. മീശയെയും അതിനൊപ്പം വളർന്ന ഒരു കാലഘട്ടത്തെയും ആഴത്തിൽ രേഖപ്പെടുത്തുകയാണ്, ആധുനിക ക്ലാസിക് എന്ന് വിളിക്കാവുന്ന ഈ നോവൽ.
Share
