1
/
of
1
shopersnest
മനുഷ്യന് ഒരു ആമുഖം
മനുഷ്യന് ഒരു ആമുഖം
Regular price
5.250 KWD
Regular price
Sale price
5.250 KWD
Shipping calculated at checkout.
Quantity
Couldn't load pickup availability
അർത്ഥശൂന്യമായ ആഗ്രഹങ്ങൾക്കായി ജീവിതം എന്ന വ്യർത്ഥ യാത്രയിൽ അലയുന്ന മനുഷ്യജീവിതങ്ങൾക്ക് ഒരു അവതാരികയാകുന്നു ഇത്. ഭീതിയും അടിമത്തവും കൊണ്ട് ഷണ്ഡനായി തീർന്നു, ഒടുവിൽ സാധാരണയായി അവസാനിക്കുന്ന ആധുനിക മലയാളിജീവിതത്തെ, ധർമ്മ–അർഥ–കാമ–മോക്ഷങ്ങളെന്ന പുരുഷാർത്ഥദർശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ. ഭാരതീയ ആഖ്യാനപാരമ്പര്യത്തിന്റെ ക്ലാസിക് രൂപഭാവത്തെ, സുഭാഷ് ചന്ദ്രൻ തന്റെ ഈ നോവലിലൂടെ പുനഃപ്രതിഷ്ഠിക്കുകകൂടിയാണ്.
Share
