1
/
of
1
shopersnest
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
Regular price
4.250 KWD
Regular price
Sale price
4.250 KWD
Shipping calculated at checkout.
Quantity
Couldn't load pickup availability
ഏറ്റവും ഇഷ്ടമുള്ള ചിലരുടെ പേരുകൾ പറയാൻ ആവശ്യപ്പെടുമ്പോൾ, നമ്മെക്കുറിച്ച് ഓർക്കുന്നത് എത്രാമത്തെ പേരിനുശേഷമാണെന്ന് വിചാരിച്ചിട്ടുണ്ടോ? “എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടം” എന്ന് പറയാൻ നമുക്ക് പലപ്പോഴും കഴിയാറില്ല. എന്നാൽ, അതു സാധ്യമാകുന്നിടത്ത് — നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്താണ് — യഥാർത്ഥത്തിൽ ജീവിതം മാറിത്തുടങ്ങുന്നത്. അത്തരം ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതകളെയും താണ്ടിയുള്ള ഈ യാത്രയുടെ അവസാനത്തിൽ, “എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടം” എന്ന് തിരിച്ചറിയുന്നിടത്താണ് നോവൽ പൂർണമാകുന്നത്.
Share
