1
/
of
1
shopersnest
വിദേശപഠനം അവസരങ്ങക്കും നിര്‍ദ്ദേശങ്ങളും
വിദേശപഠനം അവസരങ്ങക്കും നിര്‍ദ്ദേശങ്ങളും
Regular price
3.500 KWD
Regular price
2.000 KWD
Sale price
3.500 KWD
Shipping calculated at checkout.
Quantity
Couldn't load pickup availability
പ്രവാസജീവിതം കേരളീയസമൂഹത്തിന് അപരിചിതമല്ല. സമീപകാലത്ത് തൊഴിലധിഷ്ഠിതമായും വിദ്യാഭ്യാസത്തിനായും ഒട്ടനവധിയാളുകളാണ് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. ആകർഷക ജീവിതശൈലിയും സാമൂഹിക സുരക്ഷിതത്വവുമാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വിദേശരാജ്യങ്ങളിലെ അവസരങ്ങൾ, നഴ്സിങ് - മെഡിസിൻ നിയമങ്ങൾ, സാമ്പത്തികച്ചെലവുകൾ, സുരക്ഷാപ്രശ്ന ങ്ങൾ, ഇൻഷുറൻസ്, സ്കോളർഷിപ്പുകൾ, ഉന്നതവിദ്യാഭ്യാസസാധ്യതകൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങളെപ്പറ്റി അറിവ് നല്കുന്ന പുസ്തകം. യു കെ, യു എസ് എ, കാനഡ, യു എ ഇ, ജർമ്മനി, ജപ്പാൻ തുടങ്ങി ഒട്ടനവധി രാജ്യങ്ങളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വർക്ക് പ്രയോജനപ്രദമാണ് ഈ ഗ്രന്ഥം. വിദേശത്ത് മികച്ച ജോലിസാധ്യതയും ജീവിതവിജയവും സ്വപ്നം കാണുന്നവർക്കുള്ള ഉത്തമ വഴികാട്ടി.
Share
