1
/
of
1
shopersnest
കോറോണക്കാലത്തെ വീട്
കോറോണക്കാലത്തെ വീട്
Regular price
4.000 KWD
Regular price
Sale price
4.000 KWD
Shipping calculated at checkout.
Quantity
Couldn't load pickup availability
ലോകത്താകമാനം ബാധിച്ച കോവിഡ് 19 മഹാമാരിയുടെ സമയത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ കാലത്ത് എഴുതപ്പെട്ട രചനകളുടെ സമാഹാരം. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലായി അയച്ചുതന്ന ആയിരക്കണക്കിന് രചനകളിൽനിന്നാണ് ഈ പുസ്തകത്തിനുവേണ്ട ഉള്ളടക്കം തയ്യാറാക്കിയത്. മഹാമാരിയോടുള്ള വീട്ടമ്മമാരുടെ, യുവജനങ്ങളുടെ, വിദ്യാർത്ഥികളുടെ ആശങ്കകളും അതിജീവനശ്രമങ്ങളും ഇതിൽ കാണാം.
Share
