Skip to product information
1 of 1

shopersnest

വൈറസ്

വൈറസ്

Regular price 4.000 KWD
Regular price Sale price 4.000 KWD
Sale Sold out
Shipping calculated at checkout.
Quantity

ഇസാ എന്ന നഴ്സിന്റെ പോരാട്ടവും പ്രതിരോധവും, സേവനത്തിന്റെ മുഖാവരണം ധരിച്ചുകൊണ്ട് നടക്കുന്ന കുടിലതകളും, ഒരു കുറ്റാന്വേഷണ കഥയിലെന്ന പോലെ ചുരുൾ തുറന്നു വെക്കുന്നു. മനുഷ്യൻ തന്നെ വൈറസിനെക്കാൾ അപകടകാരിയാണെന്ന ഭയാനക സത്യത്തെ, സത്യാനന്തരകാല യാഥാർത്ഥ്യത്തിന്റെ ഇരുണ്ട വെളിച്ചത്തിൽ ആഴത്തിൽ പരതിക്കളയുകയാണ് ഈ നോവൽ.

View full details