1
/
of
1
shopersnest
ഒരു സങ്കീര്ത്തനം പോലെ
ഒരു സങ്കീര്ത്തനം പോലെ
Regular price
3.000 KWD
Regular price
Sale price
3.000 KWD
Shipping calculated at checkout.
Quantity
Couldn't load pickup availability
ലോകമോമ്പാടുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയ നോവല്. ഹൃദയത്തിന് മേല് ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരെഴുത്തുകാരന്റെ കല. പീഡിതമായ ഹൃദയത്തിന്റെ ഉരുള്പൊട്ടലുകളും ഭൂകമ്പങ്ങളും ഇടിമുഴക്കങ്ങളും മൗനങ്ങളും പുന:സൃഷ്ടിച്ച് ജീവിതത്തിന്റെ ഇരുണ്ട യാഥാര്ത്ഥ്യങ്ങളുടെ ദിവ്യലാവണ്യം എന്തെന്ന് കാണിച്ചുതന്ന നോവലാണ് പെരുമ്പടവത്തിന്റെ ഒരു സങ്കീര്ത്തനം പോലെ.
ഉത്കൃഷ്ടമായ കലാസൃഷ്ടി ഒരു വെളിപാടാണെന്ന് ഈ നോവല് പിന്നെയും പിന്നെയും ഓര്മിപ്പിക്കുന്നു.
അനശ്വരതയെ സ്പര്ശിച്ചു നില്ക്കുന്ന ഒരു ഗിരിശിഖരത്തിന് സദൃശ്യം ഒരു സങ്കീര്ത്തനം പോലെ
Share
